Thursday, 19 November 2026
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
Follow us
Lok Sabha Election 2019 News
వార్తలు
తెలుగు వార్తలు
అంతర్జాతీయ వార్తలు
కరెంట్ అపైర్స్
బిజినెస్ వార్తలు
ఐటీ వార్తలు
పంచాంగం
తెలుగు సినిమా
గుసగుసలు
ముఖాముఖి
టాలీవుడ్ న్యూస్
మూవీ రివ్యూ
ఆరోగ్యం
పెరటి వైద్యం
క్రికెట్
భవిష్యవాణి
దిన ఫలాలు
వార ఫలాలు
మాస ఫలాలు
వార్షిక ఫలాలు
జాతక పొంతనలు
టారెట్
Thu, 19 Nov 2026
Choose your language
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
వార్తలు
తెలుగు వార్తలు
అంతర్జాతీయ వార్తలు
కరెంట్ అపైర్స్
బిజినెస్ వార్తలు
ఐటీ వార్తలు
పంచాంగం
తెలుగు సినిమా
గుసగుసలు
ముఖాముఖి
టాలీవుడ్ న్యూస్
మూవీ రివ్యూ
ఆరోగ్యం
పెరటి వైద్యం
క్రికెట్
భవిష్యవాణి
దిన ఫలాలు
వార ఫలాలు
మాస ఫలాలు
వార్షిక ఫలాలు
జాతక పొంతనలు
టారెట్
Notifications
×
Close
వార్తలు
ఎన్నికలు 2019
లోక్ సభ ఎన్నికలు 2019 వార్తలు
లోక్సభలో ఎంత మంది కోటీశ్వరులు : నకుల్ నాథ్ ఆస్తి ఎంతో తెలుసా?
Monday,May 27, 2019
రెండు సింహాలను ఢీకొట్టిన లేడీ టైగర్.. బెంగాల్లో సర్వత్రా ఉత్కంఠ
డీడీతో డీల్... యూట్యూబ్లో సార్వత్రిక ఎన్నికల ఫలితాలు
స్మృతి ఇరానీ చేతిలో రాహుల్ ఓడిపోతున్నాడా? ఇండియా టుడే ఎగ్జిట్ పోల్ ఏం చెబుతోంది...
ఎగ్జిట్ పోల్ ఫలితాలతో ఖంగుతిన్న కాంగ్రెస్... సంకీర్ణ ప్రభుత్వాలకు గండం?
బీజేపీలో జోష్... 21న ఎన్డీయే భాగస్వామ్య పార్టీల భేటీ
Monday, May 20, 2019
కేంద్రంలో హంగ్ తథ్యమంటున్న ఏబీపీ
Monday, May 20, 2019
ఫిర్ ఏక్ బార్ మోడీ సర్కార్ : అసెంబ్లీ ఎన్నికలకు భిన్నంగా ఓటరు తీర్పు?
Monday, May 20, 2019
"నమో" నారాయణ : మళ్లీ కమల వికాసమే... తేల్చిన ఎగ్జిట్ పోల్స్
Monday, May 20, 2019
కేంద్రంలో ఎన్డీఎ - రాష్ట్రంలో ఫ్యాన్ గాలికి సైకిల్ ఎగిరిపోయింది... ఎగ్జిట్ పోల్స్
Sunday, May 19, 2019
ముగిసిన సార్వత్రిక ఎన్నికల పోలింగ్ : తెలంగాణాలో బీజేపీ - కాంగ్రెస్లకు జీరో
Sunday, May 19, 2019
కేంద్రంలో "హంగ్" ఖాయమా?... యూపీఏకు అత్యధిక సీట్లు
Sunday, May 19, 2019
యూపీఏ-3 సర్కారుకు కాంగ్రెస్ పావులు...
Sunday, May 19, 2019
సాయంత్రం 6 గంటలకు ఎగ్జిట్ పోల్ రిజల్ట్స్...
Sunday, May 19, 2019
దేశ వ్యాప్తంగా ఫైనల్ పోలింగ్ ప్రారంభం... కట్టుదిట్టమైన భద్రత
Sunday, May 19, 2019
ఎన్నికల వేళ రూ.3439 కోట్లు స్వాధీనం చేసుకున్న ఈసీ
Saturday, May 18, 2019
17వ సార్వత్రిక ఎన్నికల ప్రచారం పరిసమాప్తం... 19న పోలింగ్
Friday, May 17, 2019
మోడీని కాదు.. అమితాబ్ను ఎన్నుకుని ఉండాల్సింది : ప్రియాంకా
Friday, May 17, 2019
ఈసీ పాత్రపై అనుమానాలు... సత్యమే గెలుస్తుంది : రాహుల్ గాంధీ
Friday, May 17, 2019
సాధ్వీ ప్రజ్ఞాసింగ్ను వదిలిపెట్టను : నరేంద్ర మోడీ
Friday, May 17, 2019
next news
വായിക്കുക
'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ
ജിഎൻഎ വൈദ്യുതി കരാറിലൂടെ യുഡിഎഫ് സർക്കാർ ശ്രമിച്ചത് വൻ കൊള്ളയ്ക്ക്. കരാർ വിവാദമായതോടെ അതിൽ നിന്ന് പിൻവലിഞ്ഞ് സർക്കാർ തടിതപ്പി. കൃത്യസമയത്ത് പ്രതിപക്ഷം നടത്തിയ ഇടപെടലാണ് വൻ കൊള്ളയിൽ നിന്ന് സംസ്ഥാനത്തെ രക്ഷിച്ചത്.
പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി
കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രക്ഷിതാക്കള്‍ വാഹനം വില്ക്കാന് തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്
സീതയുടെ വേഷം സായ് പല്ലവി അവതരിപ്പിച്ചതിനെ പറ്റി പല വിമര്‍ശനങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്.
ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?
ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചെന്നും ഞങ്ങള്‍ ഇപ്പോഴുള്ള അവസ്ഥ തുടരുക മാത്രമാണ് ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു.
ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത
ആര്‍ക്കും തന്നെ ഭൂരിപക്ഷമില്ലാത്ത നിലയില്‍ അറബ് പാര്‍ട്ടികളുടെ പിന്തുണയാകും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രധാനമാവുക.
ഏറ്റവും പുതിയത്
സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു; പവന് 1,880 രൂപ കുറഞ്ഞ് 95,840 രൂപയായി, 90,000ത്തിലേക്കെത്തുമോ?
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 11,980 രൂപയായും താഴ്ന്നു. ബുധനാഴ്ച പവന് 2,040 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്നും വിപണിയില്‍ വന്‍ വിലയിടിവ് ഉണ്ടായിരിക്കുന്നത്.
കോൺഗ്രസ് - ലീഗ് ഗൂഢാലോചനയ്ക്ക് തിരിച്ചടി; അരിയിൽ ഷുക്കൂർ വധക്കേസിൽ ജയരാജനും രാജേഷും കുറ്റവിമുക്തർ
യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും കുറ്റവിമുക്തർ. ഇരുവർക്കും എതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. സിബിഐ പ്രത്യേക കോടതിയാണ് കേസിൽ വിധി പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്തും കേസിൽ കുറ്റവിമുക്തനായി.
കൂടിയാലോചനയില്ലാതെ ഇനി പറ്റില്ലെന്ന് കെസി പക്ഷം, പരിഗണിച്ചില്ലെന്ന് എ ഗ്രൂപ്പിന്റെ പരാതി: മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസില്‍ പരാതി
മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നാണ് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ തീരുമാനം. ബോര്‍ഡ് നിയമനങ്ങളിലും പിഎസ്സിയിലും ദേവസ്വത്തിലും പരിഗണന ലഭിക്കാത്തതില്‍ എ ഗ്രൂപ്പിനും പരാതിയുണ്ട്.
അങ്ങനെയൊരു ആചാരമില്ല, പമ്പയിൽ തുണികൾ ഉപേക്ഷിക്കരുത്, ശബ്ദസന്ദേശം കേൾപ്പിക്കണമെന്ന് ഹൈക്കോടതി
അയ്യപ്പ ഭക്തന്മാര് പമ്പാ നദിയില്‍ വസ്ത്രങ്ങളടക്കമുള്ളവ ഉപേക്ഷിക്കുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഇത് ആചാരമല്ല എന്നത് ഭക്തരെ ബോധ്യപ്പെടുത്തുകയും വ്യാപകമായ രീതിയില്‍ പ്രചാരണം നടത്തുകയും ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
മറുപടിയുണ്ടോ? , 2024ലെ തിരെഞ്ഞെടുപ്പുകളിൽ 200 മണ്ഡലങ്ങളിൽ അവസാന മണിക്കൂറുകളിൽ വോട്ട് ചെയ്തവരുടെ കണക്കില്ലെന്ന് റിപ്പോർട്ടേഴ്സ് കളക്ടീവ് റിപ്പോർട്ട്
മഹാരാഷ്ട്രയിലും ഹരിയാണയിലും ജമ്മു കശ്മീരിലുമായി 200 മണ്ഡലങ്ങളില്‍ 2024ല്‍ നടന്ന ലോകസഭാ, നിയമസഭാ തിരെഞ്ഞെടുപ്പുകളില്‍ വൈകീട്ട് അഞ്ചിന് ശേഷം വോട്ട് ചെയ്തവരുടെ കണക്കുകള്‍ തിരെഞ്ഞെടുപ്പ് കമ്മീഷന്റെ അടുത്തില്ലെന്ന് റിപ്പോര്‍ട്ട്.
Home
Horoscope
Shorts
Photos
Videos